ഓരോ രചനയും ഓരോ ജീവനാണ്. എഴുത്തുകാരന്റെ മനസ്സില്‍ ഉടലെടുക്കുന്ന കാവ്യബിംബം വായനക്കാരന്റെ അനുഭൂതിയിലൂടെ വളര്‍ന്ന് മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന ജീവന്‍… അതുകൊണ്ടുതന്നെയാണ് ഓരോ വരികള്‍ക്കിടയിലൂടെയും ആഴത്തില്‍ ഇറങ്ങിച്ചെന്ന് സാഹിത്യകാരന്‍ ഉദ്ദേശിക്കുന്ന തലത്തിലേക്ക് വളരാനും ഭാവനയെ വളര്‍ത്താനും ആസ്വാദകനും കഴിയണമെന്ന് പറയുന്നത്.…
