ആറ്റിങ്ങൽ ഗേൾസ് ഒന്നാമത്; ഉപജില്ല കലോത്സവം സമാപിച്ചു

ആറ്റിങ്ങൽ ഉപജില്ല കലോത്സവത്തിന് ആഘോഷപൂർണമായ പരിസമാപ്തി. 87 സ്കൂളുകളിൽ നിന്നായി 4013 വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ്…