പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മോഷണം

മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ രാഷ്ട്രീയരംഗത്തെ ഉന്നത നേതാക്കളും വ്യവസായ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 4000ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്. സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 12…

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണശ്രമം : കള്ളനെ പിടികൂടി

പാറശാല പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത് . പ്രതിയെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ​ബുധാനഴ്ച്ച രാത്രി രണ്ടരയോടു കൂടിയാണ് മോഷണ ശ്രമം നടക്കുന്നത്. ക്ഷേത്രത്തിന്റെ മതിൽ എടുത്തു ചാടി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിലാണ്…