ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം, ചെയ്ത തെറ്റിനു മാപ്പ് പറഞ്ഞ് കലജീവിതം അവസനിപ്പിച്ച് പോകണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു

നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇതാണോ പ്രബുദ്ധ കേരളം. ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം. കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ…