രമേശ് നാരായൺ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി

തനിക്ക് ജനങ്ങൾ തരുന്ന പിന്തുണ മറ്റൊരാളോടുള്ള വെറുപ്പായി മാറരുതെന്ന് ആസിഫ് അലി പറഞ്ഞു. ഇപ്പോഴിതാ ആദ്യമായി വിഷയത്തിൽ ആസിഫ് അലി പ്രതികരിച്ചിരിക്കുകയാണ്. റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിനിടയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് താരം വിവാദ…

നടൻ ആസിഫ് അലി‌യെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് രമേശ് നാരായണൻ

നടൻ ആസിഫ് അലി‌യെ അപമാനിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ പ്രതീകരണവുമായി സംഗീത സംവിധായകൻ രമേശ് നാരായണൻ. ജീവിതത്തിൽ ഇതുവരെയും ആരെയും താൻ അപമാനിച്ചിട്ടില്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസിഫ് അലി തനിക്ക് ഏറെ ഇഷ്ടമുള്ളയാൾ. ജീവിതത്തിൽ വിവേചനം…