സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും. മലയോരമേഖലകളില്‍ ജാഗ്രത തുടരണം. വടക്ക്…
Tag: asianet news
സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം ബിജെപി വളച്ചൊടിക്കുന്നു : ഉദയനിധി സ്റ്റാലിൻ
സനാതന ധര്‍മ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും താരതമ്യപ്പെടുത്തി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ഇതിനെതിരെ കനത്ത…
അനന്തപുരിയിലെ ഓണം വാരാഘോഷത്തിന് നാളെ സമാപനം
അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ പ്രൗഢഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും…
വ്യാജ രേഖ കേസ് ; ഷാജൻ സ്കറിയ അറസ്റ്റിൽ
വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു…
ഹോര്‍ട്ടികോര്‍പ്പ് ഓണം പച്ചക്കറി ചന്ത തുടങ്ങി
മലപ്പുറം ; സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് മലപ്പുറത്ത് ഓണം പച്ചക്കറിച്ചന്ത ആരംഭിച്ചു. മലപ്പുറം മുണ്ടുപറമ്പ് കെ എസ് ഇ ബി ക്ക് എതിര്‍വശമുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ചന്ത ഉദ്ഘാടനം ചെയ്തു…
മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ നടപടികള്‍ വേണം
മലപ്പുറം : മണിപ്പൂരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ടീയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് വംശീയ അതിക്രമങ്ങള്‍ തുടരുന്നതെന്ന് ബി കെ എം യു മലപ്പുറം ജില്ലാ സെക്രട്ടറി ഒ കെ അയ്യപ്പന്‍ പറഞ്ഞു.നാലുമാസമായി തുടരുന്ന മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും കേന്ദ്ര…
നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിക്കുമെന്ന് റിപ്പോർട്ട്
ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഇന്ത്യയില്‍ കളിക്കുന്നു. 2023-24 എഎഫ്‌സി ചാമ്ബ്യൻസ് ലീഗില്‍ അല്‍ ഹിലാല്‍ മുംബൈ സിറ്റി എഫ്‌സിയോട് ഏറ്റുമുട്ടുന്നതോടെയാണ് ഇന്ത്യയില്‍ നെയ്മര്‍ കളിക്കുക. പൂണെയിലാണ് മത്സരം. അല്‍ ഹിലാല്‍ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി…
അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഈ തെറ്റുകൾ തിരുത്തൂ; വിജയം നേടൂ
ജീവിതത്തിലെ പുരോഗതിക്ക് തടസ്സമാകുന്ന ചില തെറ്റുകളുണ്ട്. ഇവ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ദിനവും ചെയ്യുന്നതായിരിക്കാം. ഈ തെറ്റുകള്‍ ചെയ്യുന്നത് നിങ്ങളെ സാമ്ബത്തിക നഷ്ടത്തിലേക്കും നയിക്കുന്നു. വാസ്തുപ്രകാരം നിങ്ങള്‍ ഒഴിവാക്കേണ്ട അത്തരം ചില തെറ്റുകള്‍ ഇതാ. കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം…
വായ്പ കുടിശ്ശിക അടച്ചില്ല ; കെ എസ് ആർ ടി സിക്ക് ജപ്തി നോട്ടീസ്
കെഎസ്ആര്‍ടിസിയ്ക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.700 കോടി രൂപയോളമാണ് കെടിഡിഎഫ്‌സിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വസ്തുകള്‍ ജപ്തി ചെയ്യുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് : വമ്പൻ മുതൽമുടക്കുമായി വിപ്രോ
ഭാവി സാങ്കേതിക വിദ്യാ വികസനത്തിനായി മികവിന്റെ കേന്ദ്രമൊരുക്കി വിപ്രോ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡല്‍ഹി കേന്ദ്രത്തില്‍ ആണ് ജനറേറ്റീവ് എഐയില്‍ പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രം ആരംഭിക്കുന്നത്. എഐ നവീകരണത്തിനായി 100 കോടി ഡോളര്‍ കമ്പനി ആണ് നിക്ഷേപിക്കുന്നത്.…

