കേരളത്തില്‍ ഇനി അഞ്ച് ‘മിനി മാളുകള്‍ക്കു’ കൂടി തുടക്കമിടാന്‍ പോകുന്നു. ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്സാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ ‘മിനി മാളുകള്‍ എത്തുക.പേര് സൂചിപ്പിക്കും പോലെ…
Tag: asianet news
മൂന്ന് രൂപ ബാക്കി നൽകിയില്ല; കടയുടമക്ക് 25000 രൂപ പിഴ
ഫോട്ടോസ്റ്റാറ്റ് എടുത്ത് ആള്‍ക്ക് മൂന്നു രൂപ ബാക്കി നല്‍കാതിരിക്കുകയും അയാളെ അപമാനിക്കുകയും ചെയ്ത കടയുടമക്ക് 25,000 രൂപ പിഴ ലഭിക്കുകയും ചെയ്തു. ഒഡിഷയിലാണ് സംഭവം നടക്കുന്നത്. പ്രഫുല്‍ കുരാര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് പരാതിക്കാരന്‍. അദ്ദേഹം ഒരു കടയിലെത്തി ഫോട്ടോസ്റ്റാറ്റ് എടുത്ത് അഞ്ച്…
പാട്ടു പാടിയില്ല; പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ഷാമിലിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ ഗേറ്റില്‍ വച്ചായിരുന്നു സംഭവം. മര്‍ദനമേറ്റ് ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ കോഴിക്കോട്…
കരുവന്നൂരില്‍ ഒരു ഇര കൂടി; 14 ലക്ഷം ബാങ്കിലുണ്ടായിരുന്ന നിക്ഷേപകന്‍ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു
കരുവന്നൂര്‍ സഹകരണബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബത്തിന്റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് മരിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത്…
മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകണം; റോബിൻ രാധാകൃഷ്ണൻ
ലോകത്തിലെ ഏറ്റവും അകപടാരമായ അണക്കെട്ടുകളില്‍ മുല്ലപ്പെരിയാര്‍ ഉണ്ട് എന്ന ആശങ്ക പങ്കുവച്ചു കൊണ്ടാണ് മുന്‍ ബിഗ്ഗ്ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനോടാണ് തന്റെ ആശങ്ക പങ്കുവെച്ചത്. റോബിന്റെ ഭാവി വധുവായ ആരതി പൊടിക്ക് യുവ…
‘His opinion is personal’; K T Jaleel rejects Anil Kumar
The opinion made by Anil kumar about the ruling party of CPI (m) that the party constructed the Muslim girls of Malappuram not to wear head Scarf is only Anil…
നരകച്ചൂട് വരാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞര്‍
ഭൂമിയിലെ സസ്തനികള്‍ എല്ലാം നശിക്കുന്ന കാലം മുന്നില്‍കണ്ട് ശാസ്ത്രജ്ഞര്‍. 250 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മനുഷ്യനടക്കമുള്ള സസ്തനികള്‍ക്ക് വംശനാശം ഉണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഭാവിയില്‍ ഭൂമിയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്നതിന്റെ കമ്പ്യൂട്ടര്‍ മോഡലിംഗ് അനുസരിച്ച് ന്യൂ സയന്റിസ്‌റ്…
മരുന്ന് ലോബിയുടെ ഗിനിപ്പന്നികളാകുകയാണോ ഇന്ത്യക്കാർ?
പുതിയ മരുന്നുകൾ പരീക്ഷിക്കുന്നതിനായി ഇന്ത്യക്കാരെ അമിതമായി ഉപയോഗിക്കുന്നുവെന്ന് പഠനം. പലപ്പോഴും മരുന്നുകൾ പരീക്ഷിക്കുന്ന വോളണ്ടിയർമാരുടെ 60%ത്തിലധികം ഇന്ത്യക്കാർ ഉണ്ടാകാറുണ്ടെന്നാണ് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ഇൻഫർമാറ്റിക്സ് ആൻഡ് അപ്ലൈഡ് ബയോടെക്നോളജി ഗവേഷകർ കണ്ടെത്തിയത്. വിദേശ സംഘടനകൾ സാമ്പത്തിക സഹായം…
നെഹ്‌റു ട്രോഫി വള്ളംകളിക്കാരെ വഞ്ചിച്ച് സര്‍ക്കാര്‍
പുന്നമടയിലെ കായല്‍ പുരകളെ ഇളക്കിമറിച്ച ആവേശം വാനുവോളം ഉയര്‍ത്തി നെഹ്‌റു ട്രോഫി ജലമേളം നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12നാണ്. മത്സരം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കേണ്ട ഒരു കോടി രൂപയുടെ ഗ്രാന്റോ ബോണസോ നല്‍കിയിട്ടില്ല. ആഘോഷം കഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും…
പീഡിപ്പിക്കപ്പെട്ട് ഉടുവസ്ത്രമില്ലാതെ 12കാരി, ഒടുവില്‍ സഹായിച്ചത് സന്യാസിയോ?
ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞു. പക്ഷെ ആരും സഹായിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി…
