എ പി ജെ എൻ എസ് എസ് പുരസ്‌കാർ 2024 – പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ് എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർക്കുമുള്ള ” എ പി ജെ എൻ എസ് എസ് പുരസ്കാർ 2024″ അവാർഡ് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക

മലപ്പുറം സ്വദേശി 15 വയസുള്ള കുട്ടിക്കാണ് നിപ ബാധയെന്ന് സംശയിക്കുന്നത് കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തു. മൂന്ന് പേരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരവസ്ഥയിലാണ്. സമ്പർക്കമുള്ളവർ കോഴിക്കോട് തുടരുന്നു. നിപ സംശയത്തിൽ ആരോ​ഗ്യവകുപ്പിന്റെ ഉന്നതതലയോ​ഗം ആരംഭിച്ചു. ആരോ​ഗ്യമന്ത്രി…

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ തവണയായി നൽകും; കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ തവണയായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിനു വേണ്ട നടപടി ക്രമങ്ങൾ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്‍…

മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, മന്ത്രിമാരും പുനപരിശോധന നടത്തണമെന്ന് കെഇ ഇസ്മായിൽ

കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും കെഇ ഇസ്മായിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധാർഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉയർത്തിയ വിമർശനങ്ങൾ തളളിക്കളയാൻ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയിൽ…

കുഴിമന്തിയില്‍ നിന്ന്‌ 178 പേര്‍ക്ക്‌ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന സ്ത്രി മരിച്ചു

ത‍ൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) മരിച്ചത്. സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.…

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമഗ്ര പരിഷ്കാരങ്ങളോടെ മുന്നേറ്റങ്ങളിലേക്ക് നയിക്കുക എന്നതാണ് ലക്ഷ്യം; ഡോ. ആർ ബിന്ദു

കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയനിയമനങ്ങൾ നീതിന്യായപീഠം റദ്ദാക്കിയിരിക്കുന്നു. കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥിപ്രതിനിധികളെ നാമനിർദേശം ചെയ്‌ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സർക്കാരിന്റെ നാമനിർദ്ദേശങ്ങൾ നീതിന്യായപീഠം ശരിവെക്കുകയും ചെയ്‌തിരിക്കുന്നു. ചട്ടപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത…

ഇന്ന് സമ്പൂർണ സൂര്യ​ഗ്രഹണം, അപൂർവ പ്രതിഭാസം

ഇന്ന് അപൂർവ സമ്പൂർണ സൂര്യ​ഗ്രഹണം. ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ​ഗ്രഹണം അറിയപ്പെടുന്നത്. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്ന പ്രത്യേകത തരം പ്രതിഭാസമാണ്. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ രാജ്യക്കാർക്കാണ് ഈ…

സിഎഎ അസമിൽ ബംഗാളി ഹിന്ദുക്കൾക്ക് വീണ്ടും ആശങ്കയാകുന്നു

പൗരത്വ നിയമ ഭേദഗതി നിയമം 2024 ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കൊണ്ട് കേന്ദ്രസർക്കാർ പൊതു തെരഞ്ഞെടുപ്പിന് മുൻപേ നടത്തിയ നീക്കമാണ് ഇപ്പോൾ കേരളത്തിലടക്കം മുഖ്യ പ്രചാരണ വിഷയമായിരിക്കുന്നത്. ഇത് പ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത ആറ് മതവിഭാഗങ്ങൾക്ക്…

മലയാളത്തിലെ ആദ്യ 200 കോടി നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്

200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഒരുമാസം കഴിയും മുൻപെയാണ് ആ​ഗോളതലത്തിൽ ചിത്രം 200 കോടി കളക്ഷൻ നേടുന്നത്. ഡബ്ബ്…

ഏതാണ് തങ്കം ഏതാണ് ചെമ്പ് വഴിയെ അറിയാം, പ്രചാരണ രീതികളെ വിമർശിച്ച്; കെ മുരളീധരൻ

തൃശ്ശൂരിലെ ലോക്സഭാ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥികളുടെ പ്രചാരണ രീതികളെ വിമർശിച്ച് രംഗത്തെത്തി ഇരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ. പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള പോസ്റ്ററുകളിൽ തൃശ്ശൂരിന്റെ തനി തങ്കം എന്നെഴുതിയതിനെ കുറിച്ചാണ് മുരളീധരൻ പ്രതികരിച്ചത്. ഏതാണ് തങ്കം ഏതാണ് ചെമ്പ് വഴിയെ അറിയാമെന്ന് മുരളീധരൻ…