സിനിമാ സീരിയല്‍ നയം ആറുമാസത്തിനുള്ളില്‍; മന്ത്രി സജി ചെറിയാന്‍

ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആറുമാസത്തിനുള്ളില്‍ പുതിയ നയം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍. ഒരുപാട് പ്രശ്‌നങ്ങളുള്ള മേഖലയായതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഹേമ കമ്മീഷന്റെ തുടര്‍ച്ചയായ പുതിയ ഭയം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും…

മകള്‍ മരിച്ചെന്ന് വാര്‍ത്ത ;പരാതിയുമായി അമൃത സുരേഷ്

തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയതിന്റെ രേഖകള്‍ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കഴിഞ്ഞ…