അലറി കരഞ്ഞ് നേടുന്നത് ലക്ഷങ്ങൾ, വളരെ അധികം വൈദഗ്ധ്യം ആവശ്യമായ തൊഴിലെന്ന് യുവതി

പലരും ഉപജീവനത്തിനായി വിവിധ തൊഴിലുകളാണ് ചെയ്യുന്നത്. ചിലർ ചെയ്യുന്ന തൊഴിലുകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് ആഷ്‌ലി പെല്‍ഡണ്‍ എന്ന യുവതി ചെയ്ത് വരുന്നത്. അലറി കരയുകയാണ് ഈ യുവതിയുടെ ജോലി. ആഷ്‌ലി ഒരു സ്‌ക്രീമിംഗ് ആര്‍ട്ടിസ്റ്റാണ്. സിനിമയിലും, സീരിയലുകളിലും അലറുന്നതാണ്…