ശ്രീകാകുളം: അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സ്വര്‍ണ നിറമുള്ള രഥം ആന്ധ്രാപ്രദേശ് തീരത്തടിഞ്ഞു. ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം കണ്ടെത്തിയത്. ഏതെങ്കിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുനിന്നുള്ളതാകാം ഇതെന്നാണ് കരുതുന്ന പ്രദേശവാസികളും മത്സ്യതൊഴിലാളികളുമാണ് രഥം ആദ്യം കണ്ടത്. തുടര്‍ന്ന് വടം ഉപയോഗിച്ച്…
