മുംബൈ: ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. വ്യാഴാഴ്ചയാണ് ആഡംബരകപ്പലിലെ ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. വിടുതല്‍…
Tag: aryankhan
ആര്യന്‍ഖാന് ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ഒപ്പുവച്ചത് ജൂഹി ചൗള; എന്നാല്‍ ഇന്ന് ജയില്‍ മോചിതനാകില്ല
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ് ഒപ്പുവെച്ചത്. മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് ആര്യന്റെ ജാമ്യ…
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ആര്യന്‍ ഖാന് ജാമ്യം
മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യമനുവദിച്ചത്. 25 ദിവസത്തെ കസ്റ്റഡിക്കു ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യമനുവദിച്ചിട്ടുണ്ട്.
