നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഇടതിനും വലതിനും ഒരു പോലെ നിർണായകമാണ്.. അതുകൊണ്ട് നേരത്തെ കൂട്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ഇരു മുന്നണികളും.. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് ഇപ്പോൾ രംഗത്തുണ്ട് . സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഉടന്‍ കടക്കും. പ്രഥമ പരിഗണന…
Tag: Aryadan Shoukath
കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കും; മുഴുവന്‍ സീറ്റിലും വിജയമാണ് ലക്ഷ്യം: ആര്യാടന്‍ ഷൗക്കത്ത്
മലപ്പുറം: കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകളടക്കം ജില്ലയിലെ 16 സീറ്റുകളിലും വിജയമാണ് ലക്ഷ്യമെന്നും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ ആര്യാടന്‍ ഷൗക്കത്ത്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കുമുമ്പിലും തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം വി.വി…
