അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കോഴിക്കോട് തിരി തെളിഞ്ഞു . വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കാൻ പോകുന്നത്.പാലക്കാട് നിന്നെത്തിച്ച കലാ കിരീടം…
Tag: Arts
പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം; മികച്ച നടൻ ആദിത്യൻ ,നടി കൃഷ്ണേന്ദു
പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം യു.പി വിഭാഗം നാടകത്തില്‍ കറുബനെ അവതരിപ്പിച്ച അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്.എസ് സ്കൂളിലെ ആദിത്യനെ മികച്ച നടനായിതെരഞ്ഞെടുത്തു.നിറത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലെ വിവേചനം ഭംഗിയായി അവതരിപ്പിച്ചാണ് ആദിത്യന്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത്. നാടകത്തന്റെ പേരും കറുബന്‍ എന്നാണ്. .…
യുവതയുടെ നവനൃത്തവിരുന്ന്
കണ്ടമ്പററി നൃത്തരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ബാംഗ്ലൂരിലെ യങ്ങ് ടാലന്റ് ഡാന്‍സ് ടീമിന്റെ അവതരണത്തിന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ഭൂമിസ്പര്‍ശയുമായി ചേര്‍ന്ന് വേദിയൊരുക്കുന്നു. മെയ് 28-ന് വൈകിട്ട് 7 മണിക്ക് ടാഗോര്‍ തിയേറ്ററിലാണ് അവതരണം. ‘തലയെഴുത്ത്’…
