ശ്രീനഗര്‍: കരസേനയുടെ ഹെലികോപ്റ്റര്‍ ജമ്മു കശ്മീരില്‍ തകര്‍ന്ന് വീണു. രണ്ട് പൈലറ്റ്മാര്‍ക്ക് ദാരുണാന്ത്യം. മേജര്‍ രോഹിത് കുമാര്‍, മേജര്‍ അനുജ് രാജ്പുത് എന്നിവരാണ് മരണമടഞ്ഞത ഉധംപുര്‍ ജില്ലയിലെ ശിവ്ഗഡ് ദാറിലാണ് സംഭവം. ഹെലികോപ്റ്ററില്‍ രണ്ട് സൈനികരുണ്ടായിരുന്നുവെന്നും മഞ്ഞ്വീഴ്ച കാരണം കാഴ്ച മങ്ങിയതാണ്…
