അര്‍ജുന്‍റെ ലോറി കണ്ടെത്തി; ലോറിക്കുള്ളില്‍ മൃതദേഹം

ഷിരൂരില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു. ലോറിയുടെ ക്യാബിനാണ് പുറത്തെതിച്ചത്. ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള ഇരുമ്പ് കമ്പിയാണ് തെരച്ചിലിൽ ആദ്യം കിട്ടിയത്. ലോറിയുടെ ആർ സി ഉടമ ലോഹഭാഗം തിരിച്ചറിഞ്ഞു.…