ആപ്പിൾ സ്ലിം ആകുന്നു

ആപ്പിളിന്റെ പുതിയ ഗെയിംചേഞ്ചർ നീക്കം ചർച്ചയാകുന്നു. ഏറ്റവും കനം കുറഞ്ഞ ഐഫോൺ ​രം​ഗത്തിറക്കുന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് ആപ്പിൾ പ്രേമികൾ സ്വീകരിച്ചത്, ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐഫോൺ 17, ഐഫോൺ…

ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാമതായി ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവെന്ന സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഫോണ്‍ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആര്‍) രേഖപ്പെടുത്തിയിട്ടുണ്ട്.…

വരുന്നു ഐഫോൺ 15

ഏവരുടെയും സ്വപ്‌നമാണ് ഐ ഫോണ്‍ എന്നുള്ളത്… താരതമ്യേന വില കൂടുതലാണെങ്കിലും അവസരം കിട്ടിയാല്‍ നാമെല്ലാം അത് സ്വന്തമാക്കും… ഉപഭോക്താക്കളുടെ ഈ ഒരു താല്പര്യം മനസ്സിലാക്കി തന്നെയാണ് കമ്പനികള്‍ വ്യത്യസ്തമായ വേര്‍ഷന്‍ ഫോണുകള്‍ അവതരിപ്പിക്കാറുള്ളത്…എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തുവിടുന്നത്….…

ഇത് വെറും പൈനാപ്പിൾ അല്ല വിലകേട്ടാൽ നിങ്ങൾ ഞെട്ടും!

പഴങ്ങൾ പച്ചക്കറികൾ ഇവയെല്ലാം നമ്മുടെ നിത്യജീവിതത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നവയാണ്. പഴങ്ങളിൽ തന്നെ പല വെറൈറ്റീസ് ഉണ്ട്. അവയെല്ലാം രുചിച്ചു നോക്കാൻ നമുക്ക് വളരെയധികം ഇഷ്ടമാണ്. ആഗ്രഹിക്കുന്നത് നമ്മൾ വാങ്ങിക്കുന്നു. കഴിക്കുന്നു അത്രമാത്രം. കാരണം പഴങ്ങൾക്ക് അധികം വിലയില്ല ഒരു സാധാരണക്കാരന് വാങ്ങിക്കാവുന്നവയാണ്…

ആപ്പിള്‍ പുതിയ പ്രൊഡക്റ്റുകളുടെ ലോഞ്ചിങ് ആരംഭിച്ചു

പീക്ക് പെര്‍ഫോമന്‍സ് എന്ന പേരില്‍ ആപ്പിളിന്റെ പുതിയ പ്രൊഡക്റ്റ്കളുടെ ലോഞ്ചിങ് പരിപാടി ആരംഭിച്ചു.ആപ്പിള്‍ കമ്പനിയുടെ ആസ്ഥാനമായ കുപ്പേര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് 2022 ലെ ആദ്യ ലോഞ്ചിങ് പരിപാടി. ലോഞ്ചിങ് പരിപാടിയിലെ പ്രധാന ആകര്‍ഷണം പുതുതായി പുറത്തിറങ്ങുന്ന ഐ ഫോണ്‍ എസ്ഇ മാഡലാണ്.…