എ പി ജെ എൻ എസ് എസ് പുരസ്‌കാർ 2024 – പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡോ.എ.പി. ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ എൻ എസ് എസ് ദിനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൻ എസ് എസ് യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർക്കുമുള്ള ” എ പി ജെ എൻ എസ് എസ് പുരസ്കാർ 2024″ അവാർഡ് പ്രഖ്യാപിച്ചു…

മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ ഡോ.എ പി ജെ അബ്ദുല്‍കലാം ബാലപ്രതിഭാ പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള ഏറ്റുവാങ്ങി

തിരുവനന്തപുരം / കാഞ്ഞങ്ങാട് : മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പതിനാല് വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ബാലസംഘടനയ്ക്കും ഏര്‍പ്പെടുത്തിയ ബാലപ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ബാലസംഘടന പുരസ്‌കാരം മന്ത്രി…