അന്ന ജോലി ചെയ്തിരുന്നത് 18 മണിക്കൂർ വരെ; വെളിപ്പെടുത്തലുമായി സുഹൃത്ത്

അമിത ജോലിഭാരത്തെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുൻപ് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് ആൻമേരി. ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം. ജോലിഭാരം അന്നയെ തളർത്തിയിരുന്നുവെന്ന് ആൻ മേരി പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിലും അവധിയില്ലാതെ 18 മണിക്കൂർ…

മകൾക്ക് സംഭവിച്ചത് മറ്റൊരാൾക്കും വരരുത്; EY ക്കെതിരെ അന്നയുടെ കുടുംബം പരാതി നൽകി

അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ്. മരണം നടന്നത് മാസങ്ങൾക്ക് മുൻപാണ് എന്നാൽ ഈ വാർത്ത ഇന്നാണ് ശ്രദ്ധയിൽപെടുന്നത്. അതും തന്റെ മകൾക്ക് സംഭവിച്ചത് മറ്റാർക്കും വരരുത് എന്ന അന്നയുടെ അമ്മ അയച്ച…