സോഷ്യല്‍ മീഡിയകളില്‍ പോലീസുകാര്‍ രാഷ്ട്രീയം പറയരുത് ; ഡി.ജി.പി

തിരുവനന്തപുരം: പൊലീസുകാര്‍ സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയം പറയരുതെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക നമ്പറോ ഇ-മെയിലോ ഉപയോഗിക്കരുതെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക…