‘ഞാന്‍ യെസ് പറഞ്ഞു’; വീണ്ടും വിമർശനം ഏറ്റുവാങ്ങാൻ ലക്ഷ്മി നക്ഷത്ര

യൂട്യൂബ് വീഡിയോയിലൂടെ എറെ സൈബർ ആക്രമണം നേരിട്ട നടിയാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് ലക്ഷ്മി നക്ഷത്ര ഏറെ വിമർശനങ്ങൾ നേരിടുന്നത്. തെറ്റിദ്ധരിപ്പിയ്ക്കുന്ന വീഡിയോ തംപ്നെയില്‍, വീഡിയോ കണ്ടന്‍റിന് വേണ്ടി ആളുകളുടെ ഇമോഷന്‍സ് എടുത്തു കളിക്കുന്നു എന്നൊക്കെ പറഞ്ഞ്…

തമിഴ് ​ബി​ഗ് ബോസിൽ നിന്ന് പിന്മാറി കമൽ ഹാസൻ

ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ തമിഴ് പതിപ്പിന്‍റെ അവതാരക സ്ഥാനത്തുനിന്ന് ഒഴിവാകുന്ന കാര്യം ചലച്ചിത്രതാരം കമല്‍ ഹാസന്‍ ആഗസ്റ്റ് ആറിനാണ് അറിയിച്ചത്. 2017 ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍…

പേര് തെറ്റി വിളിച്ചതാണ് വിഷമമെങ്കിൽ ദേഷ്യം എന്നോടാകാമായിരുന്നു: അവതാരക ജുവൽ മേരി

കഴിഞ്ഞ ദിവസം മുഴുവൻ സോഷ്യൽമീഡിയയിൽ ചർച്ചയായതും വൈറലായതുമായ ഒരു സംഭവമാണ് പൊതുവേദിയിൽ ചടങ്ങിനിടെ നടൻ ആസിഫ് അലിയെ സം​ഗീത സംവിധായകൻ അപമാനിച്ചുവെന്നത്. അതുപോലെ ചടങ്ങിൽ വെച്ച് രമേഷ് നാരായണന്റെ പേര് അവതാരക തെറ്റിച്ച് സന്തോഷ് നാരായണൻ എന്നാണ് അനൗൺസ് ചെയ്തത്. അതും…

അവതാരക ദിവ്യ ദർശിനിയെ അപമാനിച്ചത് നയൻതാരയോ?

തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളും നിറഞ്ഞുനിന്ന അവതാരകയാണ് ദിവ്യ ദര്‍ശിനി. ഡിഡി എന്നും ഈ അവതാരകയെ അറിയപ്പെടുന്നു. അതോടൊപ്പം ചില സിനിമകളിലും മ്യൂസിക് ആല്‍ബങ്ങളിലും സാന്നിധ്യം ആയിട്ടുണ്ട്. സൂപ്പര്‍താരങ്ങള്‍ മുതല്‍ തെന്നിന്ത്യയിലെ വന്‍ താരങ്ങളെ അടക്കം അഭിമുഖം നടത്തിയിട്ടുള്ള ആളാണ് ദിവ്യ.…

നേക്കഡ് ആയാല്‍ അത്രയും സന്തോഷമെന്ന് നടി ഓവിയ

മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് ഓവിയ ശ്രദ്ധിക്കപ്പെട്ടത്. സൂര്യ മ്യൂസിക്കില്‍ ആങ്കറായി കരിയര്‍ തുടങ്ങിയ ഓവിയ പിന്നീട് ചെറിയ ചെറിയ റോളുകള്‍ ചെയ്തുകൊണ്ട് അഭിനയത്തിലേക്കെത്തി. അല്പം ഗ്ലാമറായ വേഷങ്ങള്‍ ചെയ്ത് തമിഴിലൂടെയാണ് നായികയായി അരങ്ങേറിയത്. പക്ഷേ ഓവിയയ്ക്ക് വലിയൊരു കൂട്ടം…

യുട്യൂബർമാർക്ക് മാസം ലക്ഷങ്ങൾ ; വൈറലായി പേളി മാണിയുടെ പോസ്റ്റ്‌

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പ്രമുഖ യൂട്യൂബേര്‍സിനെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത് എന്നാണ് പറയുന്നത്. 13…

മണ്ണിരയെപോലെ രൂപം മാറി മോഡലും ടിവി അവതാരകയുമായ ഹൈദി ക്ലൂമ്

പലതരത്തിലുള്ള വേഷപ്പകർച്ചകൾ നാം കാണാറുണ്ട്. പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ചിലപ്പോൾ പല രൂപങ്ങളും സ്വീകരിക്കുന്നു. ശരീരത്തിൽ ടാറ്റു അടിച്ച മനുഷ്യന്മാരെയും,പല്ലുകളും മുഖവും എല്ലാം രൂപാന്തനം വരുത്തിയവരെയും,കൊമ്പ് വെപ്പിച്ചവരെയും,എല്ലാം നാം കണ്ടിട്ടുണ്ട്.എങ്ങനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകാം എന്ന ചിന്താഗതിയാണ് ഇത്തരം ആളുകളെ ഓരോ…