ട്രംപിന്റെ പരിഷ്കരണം;ഒടുവിൽ അമേരിക്കയെ തന്നെ തിരിഞ്ഞുകൊത്തി

അധികാരത്തിൽ എത്തിയതിനുശേഷം എല്ലാദിവസവും വാർത്തകളിൽ നിറയുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ പുതിയ പരിഷ്കരണങ്ങൾ സ്വന്തം രാജ്യത്തിന് തലവേദനയാകുന്ന കാഴ്ചയാണ് ഇപ്പോൾ ട്രംപിനെ അലട്ടുന്നത്. വാണിജ്യപരമായി ഇന്ത്യക്ക് തിരിച്ചടികൾ നേരിടുന്ന ചില നീക്കങ്ങൾ ​ട്രംപിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ചൈനയെയും മെക്സിക്കോയെയും…

അമേരിക്കക്ക് തിരിച്ചടി; ട്രംപിന്റെ ആശയങ്ങൾക്ക് വിമർശനം

ട്രംപ് അധികാരമേറ്റ ശേഷം അമേരിക്കയിൽ വലിയ മാറ്റങ്ങക്കാണ് തുടക്കമായത്.. ട്രംപിന്റെ നീക്കങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ കൂട്ടപിരിച്ചുവിട്ട നടപടിക്ക് കോടതിയുടെ തിരിച്ചടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്…

അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് ചൈന

തങ്ങളുടെ ഉത്പന്നങ്ങൾക്ക് അധികതീരുവ ചുമത്താനുള്ള യു.എസിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ചൈനയും രം​ഗത്തെത്തി..യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കിൽ അവസാനംവരെ പോരാടാൻ തങ്ങൾ തയ്യാറാണെന്ന് ചൈന അറിയിച്ചു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചു. ‘ഞങ്ങളുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള…

പണ്ട് ദുൽഖറിനെ ലൈറ്റ് ഓപ്പറേറ്ററാക്കി സലിംകുമാർ ; പക്ഷെ പിന്നീട് സംഭവിച്ചതോ?

അച്ഛന്റെയോ അമ്മയുടെയോ പാരമ്പര്യ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്ന താരങ്ങള്‍ നിരവധിയാണ്. ഇതിനൊരു ഉദാഹരണമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും യൂത്ത് ഐക്കണുമായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി എന്നത് ഒഴിച്ചാല്‍ അച്ഛന്റെ യാതൊരു പിന്തുണയും ഇല്ലാതെ…

ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ പതിച്ച സംഭവം ; ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചതില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക മുന്നോട്ടുവന്നു. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം…

താനായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: താനായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു. ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കാബൂളില്‍ രക്ഷാദൌത്യം പുരോഗമിക്കുന്നതിനിടെ ഭീകരാക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് രാജ്യത്തിന്…

അമേരിക്ക വ്യോമാക്രമണത്തിന്; അഫ്ഗാന്‍ സൈന്യത്തിനു നല്‍കിയതും അല്ലാത്തതുമായ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ തകര്‍ക്കാന്‍ ആലോചന

താലിബാന്‍ പിടിച്ചെടുത്ത വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, നൈറ്റ് വിഷന്‍ സംവിധാനങ്ങള്‍, ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ തകര്‍ക്കാന്‍ അമേരിക്ക വ്യോമാക്രമണം നടത്തിയേക്കും. ഈ മാസം അവസാനത്തോടെ യുഎസ് സൈനികരെല്ലാം പിന്‍മാറിയതിന് ശേഷമാകും ആക്രമണം. നിരവധി അത്യാധുനിക വാഹനങ്ങളും ഹെലികോപ്റ്ററുകളും മറ്റു ആയുധങ്ങളും താലിബാന്റെ…