അമരനിലൂടെ ശിവകാര്‍ത്തികേയൻ മറ്റൊരു നാഴികക്കല്ലും സിനിമാ ജീവിതത്തില്‍ മറികടന്നിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 250 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. വമ്പൻ വിജയമാണ് ചിത്രം നേടുനനത്. തമിഴില്‍ സോളോ നായകനായി 250 കോടി ആഗോളതലത്തില്‍ നേടുന്ന നാലാമത്തെ മാത്രം താരമാണ് ശിവകാര്‍ത്തികേയനെ്നാണ് റിപ്പോര്‍ട്ട്.…
Tag: amaran
സായി പല്ലവിയുടെ അഭിനയത്തെ പുകഴ്ത്തി നടി ജ്യോതിക
‘അമരൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സായി പല്ലവിയെ പ്രശംസിച്ച് നടി ജ്യോതിക. വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ഫേസ്ബുക്കിലൂടെ നടി ജ്യോതിക…
