അലക്സ്‌ ജെയിംസിനെ പുരസ്കാരം നൽകി ആദരിച്ചു

യൂത്ത് കോൺഗ്രസ്‌ നേതാവും കെപിസിസി ജവഹർ ബാൽമഞ്ച് ജില്ലാ കോർഡിനേറ്റർ കൂടിയായ അലക്സ്‌ ജെയിംസ് നു ശിശു ദിനത്തിൽ കള്ളിക്കാട് പഞ്ചായത്തിലെ അങ്കണ വാടി സംഘടിപ്പിച്ച ശലഭസംഗമം പുരസ്‌കാരം നൽകി ആദരിച്ചു. കഴിഞ്ഞ പത്തു വർഷത്തോളം അങ്കണവാടി മേഖലകളിൽ, ലഹരി വിരുദ്ധ…

കർമശക്തി കർമജ്യോതി പുരസ്കാരം അലക്സ് ജെയിംസിന്

തിരുവനന്തപുരം: കര്‍മശക്തി കർമജ്യോതി പുരസ്കാരം സാമൂഹ്യ പ്രവർത്തകൻ അലക്സ് ജെയിംസിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. ഗാന്ധിദർശന്റെ…