അലൻസിയറിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതിദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ…

വേദി കിട്ടിയപ്പോൾ ആളാവാൻ നോക്കിയതാണ് ; അലൻസിയറിനെതിരെ ധ്യാൻ ശ്രീനിവാസൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയഅലൻസിയറിനെതിരെ വിമർശനവുമായിനടൻ ധ്യാൻ ശ്രീനിവാസൻ.അങ്ങനെയൊരഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ ചടങ്ങ്ബഹിഷ്കരിക്കുകയായിരുന്നുചെയ്യേണ്ടിയിരുന്നതെന്ന് താരം പറഞ്ഞു.നദികളിൽ സുന്ദരി യമുന എന്ന പുതിയചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ ഒരുചോദ്യത്തിനുത്തരം പറയുകയായിരുന്നു ധ്യാൻ. വളരെ അടുത്ത സുഹൃത്തുംജ്യേഷ്ഠതുല്യനുമാണ് അലൻസിയറെന്ന് ധ്യാൻശ്രീനിവാസൻ പറഞ്ഞു. പക്ഷേ അത്തരമൊരുഅഭിപ്രായമുണ്ടെങ്കിൽ…

നടൻ അലൻസിയർ നടി ഉറങ്ങുന്ന വീഡിയോ എടുത്തോ? വിവാദ പരാമർശവുമായി ശീതൾ ശ്യാം

അലൻസിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം. മിക്ക സിനിമാ സെറ്റുകളിലും സ്ത്രീകളോട് മോശമായി സംസാരിക്കാറുണ്ടെന്നും ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്നും ശീതൾ ശ്യാം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ അടുത്തിടെ ഒരു…