തന്റെ പേരുമാറ്റത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എ ആർ റഹ്മാൻ

സംഗീത ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികനാണ് എആര്‍ റഹ്മാന്‍.ഇപ്പോഴിതാ തന്റെ പേരുമായി ബന്ധപ്പെട്ടുള്ള എആര്‍ റഹ്മാന്റെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് കുമാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആ പേര് താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് റഹ്മാന്‍ പറയുന്നത്. താന്‍ ഇസ്ലാം…