പുത്തൻ ട്രെൻഡുകൾക്കൊപ്പം അൽ ലമാഹ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം കൊച്ചിയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു

പുത്തൻ ട്രെൻഡുകൾക്കൊപ്പം അൽ ലമാഹ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം എറണാകുളം ഇടപ്പള്ളിയിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.യാജസി മൂസ അക്ബർ എം ഉദ്ഘാടനം നിർവഹിച്ചു.100% പരിശുദ്ധിയുള്ള സ്വർണാഭരണങ്ങളാണ് ഇവിടെ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്. കൂടാതെ പുതിയ ഡിസൈനിന്റെ വലിയ കളക്ഷൻ തന്നെ…