മഹാ കുംഭമേളയിൽ കാണാതായ 1000 ഹിന്ദുക്കൾ എവിടെ ?ചോദ്യശരവുമായി അഖിലേഷ് യാദവ്

മഹാ കുംഭമേളയെ തുടർന്ന് ബിജെപി സർക്കാരിനെതിരെ രൂക്ഷമായ ആരോപണമുന്നയിച്ച് സമാജ്‌വാദി പാർട്ടി മേധാവിയും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പ്രയാഗ്‌രാജിലെ മതസമ്മേളനത്തിന് ശേഷം ഏകദേശം 1,000 ഹിന്ദുക്കളെ ഇപ്പോഴും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവിന്റെ ആരോപണം. മാത്രമല്ല ഉത്തർപ്രദേശ് സർക്കാർ…