റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയെങ്കിലും മൂവര്‍ക്കും ശമ്പളമൊന്നും നല്‍കില്ല. പകരം ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും കമ്മീഷനും മാത്രമായിരിക്കും നല്‍കുക. മൂവരുടെയും നിയമനത്തിന് അംഗീകാരം നേടാനായി ഓഹരി ഉടമകള്‍ക്ക്…
