കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നു. പുതുപ്പള്ളിയില്‍ ബിജെപിയുടെ പ്രകടനം ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തതാണ്. എങ്കിലും ക്രൈസ്തവ സഭാ സമൂഹത്തിന്റെ നിലപാട് അറിയാനുള്ള പരീക്ഷണ വേദിയാണ് ബിജെപിക്ക് പുതുപ്പള്ളി.എ.കെ. ആന്റണിയുടെ മകന്…
