കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് സിപിഐഎമ്മിലേക്ക്

കോൺ​ഗ്രസിൽ നിന്നും ഇതാ വീണ്ടും പാർട്ടി മാറ്റം. പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബാണ് പാർട്ടി സിപിഐഎമ്മിലേക്ക് പോയത്. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും…