ശശി തരൂർ എംപിയുടെ പിഎ ശിവകുമാർ പ്രസാദ് സ്വർണക്കടത്ത് കേസിൽ പിടിയിലായി. ഈ സംഭവത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ എത്തിരിക്കുകയാണ്. ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ആദ്യം കേരള മുഖ്യമന്ത്രിയുടെ…
Tag: AIRPORT
രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുതിയതരം മയക്കു മരുന്ന് കണ്ടെത്തി
രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുതിയതരം മയക്കു മരുന്ന് കണ്ടെത്തി ഷാർജ പൊലീസ്. കഞ്ചാവിനെക്കാൾ നൂറുമടങ്ങ് ശക്തിയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു. ഷാർജ എയർപോർട്ടിൽ എത്തിയ യാത്രക്കാരന്റെ കൈയിൽനിന്നാണ് സൗന്ദര്യവർധക വസ്തുക്കളുടെ രൂപത്തിൽ സെറം കുപ്പികളിൽ മയക്കുമരുന്ന് കണ്ടത്തിയത്. മനുഷ്യനിർമിതമാണ്…
ത്രിപുരയില്‍ രണ്ടാമത്തെ വിമാനത്താവള നിര്‍മ്മാണം ഉടന്‍ തുടങ്ങും
ത്രിപുരയിലെ രണ്ടാമത്തെ വിമാനത്താവളം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഏറെ നാളായുള്ള ജനങ്ങളുടെ വിമാനത്താവളം എന്ന ആഗ്രഹമാണ് സഫലമാകാന്‍ പോകുന്നത്.വിമാനത്താവള നിര്‍മാണത്തിന് ആവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 500 മുതല്‍ 600…
യുക്രെയ്ൻ വിമാനത്താവളങ്ങൾ അടച്ചു
റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രയ്നില്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക് അതിര്‍ത്തി കടന്ന് ഇറാനിലേക്ക് കടന്നതോടെയാണ്…
തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളം; അണിയറനീക്കങ്ങളുമായി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം : ജില്ലയില്‍ രണ്ടാമതൊരു വിമാനത്താവളം എന്ന ആലോചനയില്‍ അദാനി ഗ്രൂപ്പ്. നിലവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലെന്ന് വിദഗ്ധര്‍ നല്‍കിയ ഉപദേശത്തെതുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. . ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കാനും സ്ഥലം കണ്ടെത്താനും തലസ്ഥാനത്തെ വിദഗധ…
