യുഎഇയിലെ കനത്ത മഴയെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെ തിരിച്ചുവിട്ടു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചില സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും ദുബൈ വിമാനത്താവളത്തിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ഇവിടെ…
Tag: Airline
ടിന്നിലടച്ച പാനീയങ്ങള്‍ ഇനിയില്ല; ഇന്‍ഡിഗോ
ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ വിമാനങ്ങളില്‍ ഇനി ടിന്നിലടച്ച പാനീയങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപനവുമായി ആണ് മുന്നോട്ടു വന്നിരിക്കുന്നത്. ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതതയാണ് ശീതള പാനീയങ്ങളുടെ ക്യാനികള്‍ ഒഴിവാക്കാന്‍ കാരണമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. നിലവില്‍, വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണം വാങ്ങാന്‍…
അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു
കോവിഡ് കാരണം ഉണ്ടായിരുന്ന വിലക്കുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഈ മാസം 27 മുതലാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു.…
എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി
ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി ലഭിച്ചിരിക്കുന്നു. കൊച്ചി, ദുബായ്- കൊച്ചി സെക്ടറില്‍ നോണ്‍ ഷെഡ്യൂള്‍ഡ് കാര്‍ഗോ വിമാന സര്‍വീസായിരിക്കും ആരംഭിക്കുക. 2014 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച എയര്‍ഏഷ്യ…

