ഭാവി സാങ്കേതിക വിദ്യാ വികസനത്തിനായി മികവിന്റെ കേന്ദ്രമൊരുക്കി വിപ്രോ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡല്‍ഹി കേന്ദ്രത്തില്‍ ആണ് ജനറേറ്റീവ് എഐയില്‍ പുതിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രം ആരംഭിക്കുന്നത്. എഐ നവീകരണത്തിനായി 100 കോടി ഡോളര്‍ കമ്പനി ആണ് നിക്ഷേപിക്കുന്നത്.…
