വിവാദങ്ങള്‍ക്ക് ഒടുവില്‍ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍ എത്തും

ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രമായിരുന്നു ‘ദ കേരള സ്റ്റോറി. പ്രതിഷേധത്തിനിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ‘ദ കേരള സ്റ്റോറി’…

പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി.

വിവാദങ്ങൾക്കിടയിലും പൗരത്വ ഭേദഗതി നടപ്പിലാക്കിയത് കേന്ദ്ര സർക്കാരി നേട്ടമായി ഉയർത്തിക്കാട്ടുകയാണ് ബിജെപി. പൗരത്വം ലഭിക്കാൻ വെബ്സൈറ്റിലൂടെ അപേക്ഷിച്ചു നിശ്ചിത ഫീസ് അടയ്ക്കണം. ഇന്ത്യയിൽ ഉള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ളവരാണെങ്കിൽ ഇന്ത്യൻ കൗൺസിലർ ജനറൽ അപേക്ഷ സമർപ്പിക്കണം.…