അഫ്​ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് വീണ്ടു കടുത്ത നിയന്ത്രണവുമായി തലിബാൻ

അഫ്​ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. അഫ്​ഗാനിസ്ഥാനിലെ ആരോ​ഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് ഇങ്ങനെയൊരു തീരുമാനം. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്. നിലവിൽ…

വിനോദസഞ്ചാരികളെ ക്ഷണിച്ച് താലിബാൻ

2021 അമേരിക്കയുടെ സൈനിക പിൻമാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ തീവ്രവാദ സംഘടന താലിബാൻ ഇപ്പോൾ തങ്ങളുടെ രാജ്യം കാണുവാനായി വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ്. താലിബാന്റെ പിആർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ എക്സിൽ വൈറലായി. വിനോദസഞ്ചാരത്തിനായി അഫ്ഗാനിസ്ഥാനിലെത്തുന്ന സഞ്ചാരികളെ തട്ടിക്കൊണ്ടു പോവുകയൊ കൊലപ്പെടുത്തുകയോ…

അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരും തിരികെയെത്തി

ന്യൂഡല്‍ഹി; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം പിടിച്ചതോടെ ഇവിടെ നിന്ന് എങ്ങിനെ രക്ഷാപ്പെടുമെന്ന് അറിയാതെ അകപ്പെട്ട എല്ലാ മലയാളികളെയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് ഗാസിയാബാദിലെത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് എല്ലാവരെയും തിരിച്ചെത്തിച്ചത്. കാബൂളില്‍ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ്…

അഫ്ഗാനിസ്താനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താനില്‍ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ട്. അസദാബാദിലും ജലാലാബാദിലും നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരെയാണ് താലിബാന്റെ ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍…

ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ വ്യാപാരം ബന്ധം താലിബാന്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ വ്യാപാരം ബന്ധം താലിബാന്‍ അവസാനിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധവ്യജ്ഞനം, മരുന്ന് എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റി…