തിരുവനന്തപുരം: കര്‍മശക്തി നാട്യരത്ന പുരസ്കാരം നർത്തകി സിന്ധു കലാമന്ദിറിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്കാരം നല്കി ആദരിച്ചു. നൃത്തലോകത്തെ നടന വിസ്മയം. പകരം…
