“കാർത്തിക്കിന്റെ വലിയ മനസ്സ് നാടിന് മാതൃക”

വർക്കല : അഞ്ചാം ക്ലാസ് വിദ്യാർത്ഥി കാർത്തിക്ക് എന്ന കൊച്ചുമിടുക്കന്റെ വലിയ മനസ്സ് കൂട്ടുകാർക്കും നാടിനും മാതൃകയാകുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി വർക്കല പുത്തൻചന്തയിലെ “സ്പ്രിങ്‌ ബഡ്സ്” സിബിഎസ്ഇ സ്കൂൾ വിദ്യാർത്ഥി കാർത്തിക്ക് പി.എ മുഖ്യമന്ത്രിയുടെ…