മുതുകാടിന്റെ ഭാരതയാത്ര ഡോക്യു സിനിമ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷി മേഖലയുടെ സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരത യാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയെ അധികരിച്ച് തയ്യാറാക്കിയ ഡോക്യു സിനിമയുടെ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 2024 ഒക്‌ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച…

സംഗീതത്തില്‍ നിറഞ്ഞ് മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ അരങ്ങേറി

തിരുവനന്തപുരം : പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയവും, കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മേവാത്തി – സ്വാതി ഖയാല്‍ ഫെസ്റ്റിവല്‍ സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. രാവിലെ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഈ വര്‍ഷത്തെ…