യാത്രയയപ്പ് ചടങ്ങില്‍ ദിവ്യയെ ക്ഷണിച്ചത് കളക്ടര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

എഡിഎം നവീൻ ബാബിവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അദ്ദേഹത്തിന്റെ മരണത്തിൽ നിലവിൽ പ്രതി സ്ഥാനത്താണ് പിപി ദിവ്യ. ഇതേതുടർന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിരിക്കുന്നത്. അഡ്വ. വി വിശ്വന്‍…

എഡിഎം നവീന്‍ ബാബു രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന്റെ ഇര: കെ കെ അബ്ദുല്‍ ജബ്ബാര്‍

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന്റെ ഇരയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് വേദിയിലെത്തി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി അങ്ങേയറ്റം അനുചിതവും പ്രതിഷേധാര്‍ഹവുമാണ്. എഡിഎം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായ…

എഡിഎം നവീന്‍ ബാബുവിനെ കുടുക്കിയത് പി പി ദിവ്യയുടെ ഭര്‍ത്താവ് : പി വി അന്‍വര്‍

​എഡിഎം നവീന്‍ ബാബുവിനെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍ കുടുക്കിയതാണെന്ന് സൂചന നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇക്കാര്യം പ്രശാന്തന്‍, സുബീഷ് എന്ന സംരംഭകനോട് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രശാന്തന്‍ സംരംഭകനോട് പറയുന്നുണ്ട്. സംഭാഷണം…

എഡിഎം നവീൻ ബാബു മരിച്ച നിലയിൽ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപിച്ചതിന് പിന്നാലെ മരണം

കണ്ണൂര്‍ എഡിഎം ആയിരുന്നു നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷണിക്കാതെ…