വിമർശനങ്ങൾ ഏറ്റുവാങ്ങി ആദിപുരുഷ് കിതയ്ക്കുന്നു

തിയറ്ററുകളില്‍ ആളില്ലാത്തതിനാല്‍ ടിക്കറ്റ് നിരക്കില്‍ ആദിപുരുഷ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇളവ് പ്രഖ്യാപിച്ചത് വ്യാഴാഴ്ചയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ ഇടിവാണ് ചിത്രം നേരിടുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചത്. തീയേറ്ററുകളില്‍…

ആദിപുരുഷ് സെന്‍സറിംഗ് പൂര്‍ത്തിയായി; ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ ചിത്രം 16ന് എത്തും

പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബോളിവുഡ് ചിത്രം താനാജി…

രാമനവമി ദിനത്തില്‍ ആദിപുരുഷിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

ശ്രീരാമന്റെ ജന്മദിനമായ രാമനവമി ആഘോഷവേളയില്‍ പ്രഭാസ് ചിത്രം ആദി പുരുഷിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. പ്രഭാസിന്റയും സംവിധായകന്‍ ഓം റൗട്ടിന്റയും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റര്‍ പങ്കുവെച്ചത് . രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ…