പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പത്ത് മിനിറ്റ് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമർശനം.നടിയുടെ പേര് പരാമർശിക്കാതെയാണ് മന്ത്രിയുടെ വിമർശനം. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം…
Tag: actress
നടി മിയയ്‌ക്ക് 2 കോടി രൂപ പിഴ; മറുപടിയുമായി താരം
കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി രൂപ പിഴ ചുമത്തിയെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യവസ്ഥയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മിയ. സംഭവം വ്യാജമാണെന്നാണ് താരം…
തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹങ്ങള്‍ മാത്രം : നടി ഖുശ്ബു
വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ഉളളൂ. രാഹുലിന് പകരം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുന്നത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്ന വിഷയം പ്രിയങ്കക്കെതിരെ നടി ഖുശ്ബു മത്സരിക്കുമെന്ന…
മുകേഷിനെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്
നടനും എംഎൽഎയുമായ മുകേഷിനെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ പോക്സോ കേസ്. ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു…
രാത്രി 12 മണിവരെ ലൊക്കേഷനിൽ പിടിച്ചിരുത്തും, നടുറോഡിൽ ഇറക്കി വിടും ദുരനുഭവം തുറന്ന് പറഞ്ഞു അനു
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ആളാണ് അനു മോൾ. ചെറുപ്രായം മുതൽ അഭിനയ രംഗത്ത് എത്തിയ താരത്തിന് വൻ ആരാധകവൃന്ദം തന്നെയുണ്ട്. തന്നെ ഏൽപ്പിക്കുന്ന ഏത് റോളും വളരെ മികവാർന്ന രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന അനു ലൊക്കേഷനിൽ വച്ചുണ്ടായ…
പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നടി ഭാമ
വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ എഴുതിയ കുറിപ്പ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്ന് താരം തന്നെ വെളിപ്പെടുത്തി. പറഞ്ഞതിലെ വസ്തുത മനസ്സിലാക്കാതെയാണ് ആളുകൾ തന്നെ വിമർശിക്കുന്നതെന്നും സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടിയുടെ വിശദീകരണം…
നടി ശ്രീദേവിയുടെ അന്തവിശ്വാസങ്ങളെ കുറിച്ച്, മകള്‍ ജാന്‍വി കപൂര്‍
സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായ മാറിയ നടിയാണ് ശ്രീദേവി. തെന്നിന്ത്യയില്‍ നിന്ന് തുടങ്ങി പിന്നീട് ഒരുവിധം എല്ലാ ഭാഷകളിലും ശ്രീദേവി നായികയായി നിറഞ്ഞ് നിന്നിരുന്നു. 2018 ൽ ആയിരുന്നു നടിയുടെ മരണം. എന്നാൽ അമ്മയ്ക്ക് പകരമായി…
‘ഹെയര്‍ ഡൈ പോലും ഉപയോഗിക്കില്ല’ ഐശ്വര്യ റായിക്ക് മറുപടിയുമായി നടി കസ്തൂരി
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രി എന്ന വിശേഷണമുളള നടിയാണ് ഐശ്വര്യ റായി. എല്ലാ വര്‍ഷങ്ങളിലും ലോക സുന്ദരിപട്ടം സ്ഥാനത്ത് ഒരാള്‍ എത്താറുണ്ട്, എങ്കിലും ഐശ്വര്യയെ കവചുവെയ്ക്കുന്ന മറ്റാരും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ പങ്കെടുത്തിരുന്നപ്പോള്‍ ഐശ്വര്യയുടെ…
നടി സുരഭി സന്തോഷ് വിവാഹിതയായി
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. നാട്ടിൽ പയ്യന്നൂർ ആണ് സ്വദേശം. വീട്ടുകാരുടെ തീരുമാനപ്രകാരം പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു…

