തലമുടി വളർത്തി നടന്നതിന് തന്റെ മകനെ പൊലീസ് പിടിച്ചെന്ന് നടൻ അലൻസിയർ. ഹെവൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരിന്നു അലൻസിയാൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ മകൻ ഫൈൻ ആർട്‌സ് വിദ്യാർത്ഥിയായിരുന്ന സമയാത്താണ് സംഭവം നടക്കുന്നത്. ക്ലാസ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു…
