നടന്മാരുടെ വിദ്യാഭ്യാസ യോ​ഗ്യത; മുന്നിൽ നിൽക്കുന്ന നടൻ ആര്?

കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ പറഞ്ഞുകേൾക്കുന്ന പേരുകളിൽ ഒന്നാണ് പ്രേംകുമാറിന്റേത്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിക്കുന്നത് പ്രേംകുമാറാണ്. പ്രേംകുമാർ എന്ന് കേൾക്കുമ്പോൾ‌ മനസ്സിലേക്ക് ആദ്യം എത്തുന്നത് അദ്ദേഹം ചെയ്ത് കോമഡി റോളുകളാവും. എന്നാൽ ഒന്നാം റാങ്കോടെ നാടകത്തിൽ ബിരുദം…

നടൻ സിദ്ദിഖിന് സുപ്രീംകോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയിൽ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ…

നടൻ ബാല വിവാഹിതനായി

വീണ്ടും നടൻ ബാല വിവാഹിതനായി. എറാണകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ്…

നടൻ സൂര്യയുമായി വിശേഷങ്ങൾ പങ്കുവെച്ച് വി ഡി സതീശൻ

തമിഴ് നടൻ സൂര്യക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ജയ് ഭീം’ എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ. സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണെന്നും…

ബാലയുടെ ആരോഗ്യനില മോശം എന്ന് അഭിഭാഷിക

നടൻ ബാലയ്‌ക്കെതിരായ പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് നടന്റെ അഭിഭാഷകയുടെ ആരോപണം. സ്ത്രീത്വത്തെ അപമാനിച്ചു എന്നും, പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നുമടക്കമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. എഫ്ഐആർ പരിശോധിച്ചിരുന്നു. ജാമ്യം ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും. 41…

നടൻ ടി പി മാധവൻ അന്തരിച്ചു

നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരംസംഘടനയായ അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. 600ല്‍…

പുതിയ തലമുറ നാടുവിടുന്നത് സ്വതന്ത്ര്യത്തിന് വേണ്ടി: നടൻ വിനായകൻ

മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന അഭിനയിതാവിനെ ഏവര്‍ക്കും ഇഷ്ടമാണ്. ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും വിനായകന്‍ തന്റെതായ സ്ഥാനം…

500 രൂപാ നോട്ടുകളിൽ മഹാത്മ ​ഗാന്ധിക്ക് പകരം നടൻ അനുപം ഖേർ

ഗുജറാത്തില്‍ മഹാത്മ ഗാന്ധിക്ക് പകരം നടൻ അനുപം ഖേറിന്‍റെ ചിത്രം പതിച്ച നോട്ടുകൾ. 1.60 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്. റിസര്‍വ് ബാങ്ക് ഇന്ത്യക്ക് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. എക്‌സിൽ വാർത്താ റിപ്പോർട്ടിന്‍റെ…

അച്ഛനെ കുറിച്ചുളള തുറന്ന് പറച്ചിലുമായി നടൻ ബാലയുടെ മകൾ

നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ രം​ഗത്തെതി. തന്‍റെ അമ്മക്കെതിരെ ബാല ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പ്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. അമ്മയുടെ നിർബന്ധ പ്രകാരമല്ല ഈക്കാര്യം പറയുന്നതെന്നും മകളായ അവന്തിക പറയുന്നുണ്ട്. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛന്‍…

നടൻ വിജയ്ക്ക് പിന്നലെ അജിത്തും സിനിമ നിർത്തുവെന്ന് റിപ്പോർട്ട്

നടൻ വിജയ് സിനിമ അഭിനയം നിർത്തുന്നു എന്ന വാർത്ത ആ​രാധകർക്ക് ഏറെ വിഷമമായിരുന്നു. സ്വന്തമായി രൂപികരിച്ച തമിഴകം വെട്രി കഴകം പാർട്ടിയിലും രാഷ്‍ട്രീയത്തില്ലും സജീവമായതിനാലാണ് വിജയ് ഒരു സിനിമയോടെ ഇടവേളയെടുക്കുന്നു എന്ന് വ്യക്തമാക്കിയത്. ദളപതി 69ഓടെയാണ് വിജയ് തന്റെ സിനിമാ ജീവിതത്തില്‍…