പനമ്പളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികിട്ടാതെ പോലീസ്‌

കൊച്ചില്‍ പനമ്പിളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഇതുവരെയും പിടികിട്ടിയില്ല. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇയാളെ കണ്ടുപിടിക്കാനായി അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എസിപി രാജ്കുമാറിന്റെ…

അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ മുഖ്യസൂത്രധാരകൻ; ഡൽഹിയിൽ നിന്നും ആളുകളെ കടത്തി

അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരൻ അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. അവയവക്കടത്തിൽ കൂടുതൽ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ്…

റിയാസ് മൗലവി വധക്കേസ് ഇന്ന് മൂന്ന് പ്രതികളെയും വെറുതെ വിട്ടു

കാസർ​ഗോഡ് റിയാസ് മൗലവി വധക്കേസിലെ കോടതി വിധി വന്നു. വിധിയിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന്…

പ്രതിയെ അന്ന് തൂക്കിക്കൊന്നിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു; മുത്തേരി ബലാത്സംഗ കേസിലെ അതിജീവത

മുത്തേരി ബലാത്സംഗ കേസിലെ പ്രതിയാണ് പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിന്റെ മരണത്തിനും ഉത്തരവാദി. അന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും അതോടൊപ്പം പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനുവിന് മരണം സംഭവിക്കില്ലയിരുന്നു എന്ന് മുത്തേരി ബലാത്സം​ഗ കേസിലെ അതി​ജീവത പറഞ്ഞു. താൻ നേരിട്ടത് ക്രൂരമായ…