ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അഭിഷേക് ശ്രീകുമാര്‍. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന തിരക്കിലാണ് അഭിഷേക്. ആദ്യഘട്ടത്തില്‍ അരിയും ഉപ്പും മറ്റുമാണ് വിവിധ ഇടങ്ങളില്‍ നിന്നും അഭിഷേകും കൂട്ടുകാരും കളക്ട് ചെയ്തത്. വിവിധ ഇടങ്ങളില്‍…
