കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടവർ നമുക്കിടയിലുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരികയാണ് എന്ന കാര്യം ഇനിയും ഓർമ്മപ്പെടുത്തേണ്ടതില്ല. ദിനംപ്രതി വിവിധ തട്ടിപ്പുകൾ ആണ് ഓൺലൈൻ കേന്ദ്രമാക്കി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. കാണാമറയത്തിരുന്നു കൊണ്ട് നിരവധി ആളുകളുടെ പണം തട്ടിയെടുക്കുന്ന വില്ലന്മാർ ഉണ്ട്. പലരുടെയും ആയിരങ്ങളും…
