ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലെ മുഹമ്മദ് ഷരീഫ് പി.എം, അമിത സി സന്തോഷ്, അക്ഷയ് പി.ബി, സാദിയ ഷഫീക്ക്, മുഹമ്മദ് അബ്ദുൽ റഹ്മാൻ എന്നി വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചു. എസ്എസ്എല്‍സി ഫലം വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു.…
