തിരുവനന്തപുരം: ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിന്നും മോദി സര്‍ക്കാര്‍ അവധിയിലാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു. കൊവിഡ്, പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങളുടെ ജീവിതം ഇന്ധനവില വര്‍ദ്ധനവ് മൂലം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
