മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 2.4 കോടി; പണം അനുവദിക്കാന്‍ ധനമന്ത്രിക്കു നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്ററിന് 3 മാസത്തെ വാടകയായി 2.4 കോടി അനുവദിച്ച് ഉത്തരവായി. ഈ മാസം 22നാണ് ഉത്തരവിറങ്ങിയത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.…